Jump to content

"പി. രാജീവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42: വരി 42:
ആദ്യമായി എംപി ഫണ്ടും പൊതുമേഖല സ്വകാര്യമേഖല കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വം ഫണ്ടും വ്യക്തിഗത ഫണ്ടും സംയോജിപ്പിച്ച പദ്ധതികൾ നടപ്പിലാക്കുന്ന ആശയം പ്രാവർത്തികമാക്കി.{{അവലംബം}} ആലുവ സർക്കാർ ജില്ലാ ആശുപത്രിയിൽ പൊതുമേഖലയിലുള്ള ഏറ്റവും വലിയ ഡയാലിസിസ് സെൻറർ 25 മെഷീനുകളോടുകൂടി ആരംഭിച്ചു.{{അവലംബം}}
ആദ്യമായി എംപി ഫണ്ടും പൊതുമേഖല സ്വകാര്യമേഖല കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വം ഫണ്ടും വ്യക്തിഗത ഫണ്ടും സംയോജിപ്പിച്ച പദ്ധതികൾ നടപ്പിലാക്കുന്ന ആശയം പ്രാവർത്തികമാക്കി.{{അവലംബം}} ആലുവ സർക്കാർ ജില്ലാ ആശുപത്രിയിൽ പൊതുമേഖലയിലുള്ള ഏറ്റവും വലിയ ഡയാലിസിസ് സെൻറർ 25 മെഷീനുകളോടുകൂടി ആരംഭിച്ചു.{{അവലംബം}}


2013 ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി, സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. 2014ലെ രാജ്യസഭാ ചെയർമാൻ ഡോക്ടർ ഹമീദ് അൻസാരിയും ചൈനീസ് വൈസ് പ്രസിഡൻറും തമ്മിലുള്ള ഉപയകക്ഷി ചർച്ചയ്ക്കുള്ള സംഘത്തിൽ അംഗമായിരുന്നു. 2011-ലെ സ്വീഡൻ ഡെൻമാർക്ക് രാജ്യങ്ങൾ സന്ദർശിച്ച ലോകസഭാ സ്പീക്കറിൻ്റെ നേതൃത്വത്തിലുള്ള പാർലമെൻറ് അംഗങ്ങളുടെ സംഘത്തിൽ അംഗമായിരുന്നു. 2006 ബ്രസീലിൽ നടന്ന ഐ ബി എസ് എ സബ്മിറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2005 ലെ സ്കോട്ട്‌ലൻഡിൽ നടന്ന ജി-8 മീറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2015 കോമൺവെൽത്ത് പാർലമെൻറ് അസോസിയേഷൻറെ ക്ഷണപ്രകാരം ബ്രിട്ടീഷ് പാർലമെൻറിൽ സന്ദർശിച്ചു. 1997 നും 2010 ലും ഹവാനയിൽ ലും സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. 2022 ലെ ഇലക്ഷനിൽ ലീഗ് തട്ടകമായ കളമശേരിയിൽ മത്സരിച്ചു. സിറ്റിംഗ് MLA ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ലീഗിന് തിരിച്ചടിയായി. വ്യവസായങ്ങളിൽ
2013 ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി, സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. 2014ലെ രാജ്യസഭാ ചെയർമാൻ ഡോക്ടർ ഹമീദ് അൻസാരിയും ചൈനീസ് വൈസ് പ്രസിഡൻറും തമ്മിലുള്ള ഉപയകക്ഷി ചർച്ചയ്ക്കുള്ള സംഘത്തിൽ അംഗമായിരുന്നു. 2011-ലെ സ്വീഡൻ ഡെൻമാർക്ക് രാജ്യങ്ങൾ സന്ദർശിച്ച ലോകസഭാ സ്പീക്കറിൻ്റെ നേതൃത്വത്തിലുള്ള പാർലമെൻറ് അംഗങ്ങളുടെ സംഘത്തിൽ അംഗമായിരുന്നു. 2006 ബ്രസീലിൽ നടന്ന ഐ ബി എസ് എ സബ്മിറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2005 ലെ സ്കോട്ട്‌ലൻഡിൽ നടന്ന ജി-8 മീറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2015 കോമൺവെൽത്ത് പാർലമെൻറ് അസോസിയേഷൻറെ ക്ഷണപ്രകാരം ബ്രിട്ടീഷ് പാർലമെൻറിൽ സന്ദർശിച്ചു. 1997 നും 2010 ലും ഹവാനയിൽ ലും സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. 2022 ലെ ഇലക്ഷനിൽ ലീഗ് തട്ടകമായ കളമശേരിയിൽ മത്സരിച്ചു. സിറ്റിംഗ് MLA ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ലീഗിന് തിരിച്ചടിയായി.
സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായങ്ങളിൽ
ഫഷണലിസം കണ്ടവരാനും ലാഭം വർദ്ധിപ്പിക്കാനും സാധിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുത്ത് KPPL സ്ഥാപിച്ചു. സംരഭകർക്കായി ഏകജാലകസംവിധാനം നടപ്പാക്കിCite web|url=https://www.prd.kerala.gov.in/ml/node/122851|title=മികച്ച പാർലമെൻ്റേറിയൻ , ജനകീയ നേതാവ്|access-date=18 May 2021|date=18 May 2021|publisher=PRD|archive-date=2021-05-18|archive-url=https://archive.today/20210518152744/https://www.prd.kerala.gov.in/ml/node/122851|url-status=bot: ഭാര്യ വാണി കേസരി (കുസാറ്റ് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ) ഹൃദ്യ, ഹരിത എന്നിവർ മക്കളാണ്.
കണ്ടവരാനും ലാഭം വർദ്ധിപ്പിക്കാനും സാധിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുത്ത് KPPL സ്ഥാപിച്ചു സംരഭകർക്കായി ഏകജാലകസംവിധാനം നടപ്പാക്കിCite web|url=https://www.prd.kerala.gov.in/ml/node/122851|title=|access-date=18 May 2021|date=18 May 2021|publisher=PRD|archive-date=2021-05-18|archive-url=https://archive.today/20210518152744/https://www.prd.kerala.gov.in/ml/node/122851|url-status=bot: ഭാര്യ വാണി കേസരി കുസാറ്റ് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഹൃദ്യ, ഹരിത എന്നിവർ മക്കളാണ്.


==വഹിച്ച പദവികൾ==
==വഹിച്ച പദവികൾ==

10:45, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പി. രാജീവ്
പി. രാജീവ്
കേരളത്തിൻ്റെ വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
2021 മേയ് 20-
മുൻഗാമിഇ.പി. ജയരാജൻ
മണ്ഡലം കളമശ്ശേരി
കേരള നിയമസഭാംഗ��
ഓഫീസിൽ
2021-
മുൻഗാമിവി.കെ. ഇബ്രാഹിംകുഞ്ഞ്
മണ്ഡലം കളമശ്ശേരി
വ്യക്തിഗത വിവരങ്ങൾ
ജനനംകേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ(എം)

കേരള സംസ്ഥാനത്തെ വ്യവസായ വാണിജ്യ മന്ത്രിയാണ് പി. രാജീവ്. നിയമവകുപ്പ്, കയർ വകുപ്പ് എന്നിവയും കൈകാര്യം ചെയ്യുന്നു.[1][2] സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയിൽ അംഗമായ പി. രാജീവ് ദേശാഭിമാനി പത്രത്തിൻ്റെ മുൻ ചീഫ് എഡിറ്ററും മുൻ രാജ്യസഭാംഗവും ആയിരുന്നു .നിലവിൽ കളമശ്ശേരി നിയോജക മണ്ഡലത്തിൽ നിന്നുള്ള പതിനഞ്ചാം കേരളനിയമസഭാംഗവുമാണ്.

ജീവിതരേഖ

തൃശൂർ ജില്ലയിൽ മാള മേലഡൂരിൽ റവന്യൂ ഇൻസ്പെക്ടറായിരുന്ന പുന്നാടത്ത് വാസുദേവന്റെയും രാധയുടെയും മകനായി 1968ൽ ജനിച്ചു. വാസുദേവൻ സാംസ്കാരിക പ്രവർത്തകനും കർഷക സഹകാരിയും ആയിരുന്നു രാജീവ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത് ഗവ. സമിതി ഹൈസ്കൂളിലാണ്. സ്വദേശമായ മാള കോൺഗ്രസിലെ അതികായൻ കെ.കരുണാകരൻ്റെ തട്ടകമായിരുന്നു. പക്ഷേ കരുണാകരൻ്റെ ഏകാധിപത്യ ശൈലിയോടുള്ള അപ്രിയമാണ് ഇടതുപക്ഷത്തേക്കാകർഷിച്ചത്.[അവലംബം ആവശ്യമാണ്] പിന്നീട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രിക്കു പഠിച്ചു, കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നിന്നും എക്കണോമിക്സ് ബിരുദം നേടി. കളമശ്ശേരി ഗവ. പോളിടെൿനിക് (രസതന്ത്രം), എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ തുടർപഠനങ്ങൾ നടത്തി. പഠന കാലത്തെല്ലാം എസ് എഫ് ഐ യിലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായിരുന്നു. നിരവധി സമരങ്ങളിൽ പങ്കെടുത്തു. പോളിടെക്നിക്കിൽ പഠിക്കുമ്പോൾ സംസ്ഥാന പോളി യൂണിയൻ ചെയർമാനായി. 1994 ൽ മുഖ്യമന്ത്രികരുണാകരനെ കരിങ്കൊടി കാണിച്ചതിന് പോലീസ് ക്രൂരമായി മർദ്ദിച്ചു. കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന പി. രാജീവ് ക്രമേണ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനാവുകയും രാഷ്ട്രീയ തട്ടകം എറണാകുളത്തേക്കു മാറ്റുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

സി.പി.ഐ.എം എറണാകുളം മുൻ ജില്ലാ സെക്രട്ടറി, ദേശാഭിമാനി ദിനപത്രം റസിഡൻ്റ് എഡിറ്റർ, കേരള സർക്കാരിൻ്റെ പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കോഴിക്കോട് സർവകലാശാല ജേർണലിസം വകുപ്പ് ബോർഡ് ഓഫ് സ്റ്റഡി അംഗം, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി, റിസർച്ച് ചീഫ് എഡിറ്റർ, സ്റ്റുഡൻ്റ് മാസിക എഡിറ്റർ, സി.ഐ.ടി.യുവിൻ്റെ എറണാകുളം ജില്ലാ ജോയിൻ്റ് സെക്രട്ടറി, DYFI എറണാകുളം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.പാർട്ടിയിൽ വിഭാഗീയയുണ്ടായിരുന്നപ്പോൾ വി എസ് പക്ഷക്കാരനായിരുന്നു. 2005 തൊട്ട് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.

1994 മുതൽ സി പി ഐ എം ജില്ലാകമ്മറ്റി അംഗമായി. 2005 മുതൽ സംസ്ഥാന കമ്മറ്റി അംഗവുമാണ്. 2015 ലും 2018ലും എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2009 ൽ രാജ്യസഭാ അംഗവും രാജ്യസഭാ അഷ്വറൻസ് കമ്മറ്റി ചെയർമാനും. രാജ്യസഭ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായിരുന്നു. രാജ്യസഭയിൽ മികച്ച പ്രാസംഗികനായി തിളങ്ങി. രാജ്യസഭയിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി.നിയമ ഭേദഗതി റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത് രാജീവ് ആണ്. രാജ്യസഭാ ചട്ടം 93 (2) പ്രകാരം റിപ്പോർട്ട് സെലക്ട് കമ്മിറ്റി പുനപരിശോധിക്കുന്നതിനായി പ്രമേയം അവതരിപ്പിച്ചു. ഐ.ടി.നിയമത്തിലെ 66 (എ ) റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു. രാജീവിൻ്റെ ദീർഘവീക്ഷണമുള്ള നിലപാട് ശരിയാണെന്ന് പിന്നീട് സുപ്രീം കോടതിക്ക് വരെ അംഗീകരിക്കേണ്ടി വന്നു.

ആദ്യമായി എംപി ഫണ്ടും പൊതുമേഖല സ്വകാര്യമേഖല കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വം ഫണ്ടും വ്യക്തിഗ��� ഫണ്ടും സംയോജിപ്പിച്ച പദ്ധതികൾ നടപ്പിലാക്കുന്ന ആശയം പ്രാവർത്തികമാക്കി.[അവലംബം ആവശ്യമാണ്] ആലുവ സർക്കാർ ജില്ലാ ആശുപത്രിയിൽ പൊതുമേഖലയിലുള്ള ഏറ്റവും വലിയ ഡയാലിസിസ് സെൻറർ 25 മെഷീനുകളോടുകൂടി ആരംഭിച്ചു.[അവലംബം ആവശ്യമാണ്]

2013 ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി, സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. 2014ലെ രാജ്യസഭാ ചെയർമാൻ ഡോക്ടർ ഹമീദ് അൻസാരിയും ചൈനീസ് വൈസ് പ്രസിഡൻറും തമ്മിലുള്ള ഉപയകക്ഷി ചർച്ചയ്ക്കുള്ള സംഘത്തിൽ അംഗമായിരുന്നു. 2011-ലെ സ്വീഡൻ ഡെൻമാർക്ക് രാജ്യങ്ങൾ സന്ദർശിച്ച ലോകസഭാ സ്പീക്കറിൻ്റെ നേതൃത്വത്തിലുള്ള പാർലമെൻറ് അംഗങ്ങളുടെ സംഘത്തിൽ അംഗമായിരുന്നു. 2006 ബ്രസീലിൽ നടന്ന ഐ ബി എസ് എ സബ്മിറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2005 ലെ സ്കോട്ട്‌ലൻഡിൽ നടന്ന ജി-8 മീറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2015 കോമൺവെൽത്ത് പാർലമെൻറ് അസോസിയേഷൻറെ ക്ഷണപ്രകാരം ബ്രിട്ടീഷ് പാർലമെൻറിൽ സന്ദർശിച്ചു. 1997 നും 2010 ലും ഹവാനയിൽ ലും സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. 2022 ലെ ഇലക്ഷനിൽ ലീഗ് തട്ടകമായ കളമശേരിയിൽ മത്സരിച്ചു. സിറ്റിംഗ് MLA ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ലീഗിന് തിരിച്ചടിയായി.

                           സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായങ്ങളിൽ 
പ്രഫഷണലിസം  കണ്ടവരാനും ലാഭം വർദ്ധിപ്പിക്കാനും സാധിച്ചു.  നാട്ടകം കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുത്ത് KPPL എന്ന കടലാസ്സ് ഫാക്ടറി സ്ഥാപിച്ചു  സംരഭകർക്കായി ഏകജാലകസംവിധാനം നടപ്പാക്കിCite web|url=https://www.prd.kerala.gov.in/ml/node/122851%7Ctitle=%7Caccess-date=18 May 2021|date=18 May 2021|publisher=PRD|archive-date=2021-05-18|archive-url=https://archive.today/20210518152744/https://www.prd.kerala.gov.in/ml/node/122851%7Curl-status=bot: ഭാര്യ വാണി കേസരി കുസാറ്റ് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ആണ് . ഹൃദ്യ, ഹരിത എന്നിവർ മക്കളാണ്.

വഹിച്ച പദവികൾ

മത്സരിച്ച തെരഞ്ഞെടുപ്പുകൾ

തെരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 എറണാകുളം ലോകസഭാമണ്ഡലം ഹൈബി ഈഡൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 491263 പി. രാജീവ് സി.പി.ഐ.എം., എൽ.ഡി.എഫ്. 322110 അൽഫോൺസ് കണ്ണന്താനം ബി.ജെ.പി., എൻ.ഡി.എ. 137749
2021 കളമശ്ശേരി നിയമസഭാമണ്ഡലം പി. രാജീവ് സി.പി.ഐ.എം, എൽ.ഡി.എഫ്, 77141 വി.ഇ. അബ്ദുൾ ഗഫൂർ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, യു.ഡി.എഫ്. 61805 പി.എസ്. ജയരാജ് ബി.ഡി.ജെ.എസ്., എൻ.ഡി.എ. 11179

കൃതികൾ

  • ആഗോളവത്കരണകാലത്തെ ക്യാംപസ്
  • വിവാദങ്ങളിലെ വ്യതിയാനങ്ങൾ
  • കാഴ്ചവട്ടം
  • പുരയ്ക്കു മേൽ ചാഞ്ഞ മരം
  • 1957 ചരിത്രവും വർത്തമാനവും
  • എന്തുകൊണ്ട് ഇടതുപക്ഷം
  • സത്യാനന്തര കാലത്തെ പ്രതീതി നിർമ്മാണം
  • ഭരണഘടന ചരിത്രവും വർത്തമാനവും

പുരസ്കാരങ്ങൾ

  • 2016 ലെ മികച്ച പാർലമെൻ്റ് അംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം.
  • എം.പി.ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ശുചി അറ്റ് സ്കൂൾ പദ്ധതിക്ക് 2011 ലെ മുഖ്യമന്ത്രിയുടെ നവ വികസന പുരസ്കാരം
  • 2014 ലെ മികച്ച രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുള്ള മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായർ സ്മാരക പുരസ്കാരം
  • 2014 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.സി.ഷൺമുഖദാസ് പുരസ്കാരം
  • 2010 ൽ സി.പി.മമ്മു സ്മാരക പുരസ്കാരം
  • 2006ൽ മികച്ച എഡിറ്റോറിയനുള്ള പന്തളം കേരള വർമ്മ പുരസ്കാരം
  •  2017 ലെ സഫ്ദർ ഹാഷ്മി പുരസ്കാരം

അവലംബം

  1. http://www.deshabhimani.com/newscontent.php?id=237577
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-06. Retrieved 2011-06-16.
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി._രാജീവ്&oldid=3994632" എന്ന താളിൽനിന്ന് ശേഖരിച്ചത്